ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17081 (സംവാദം | സംഭാവനകൾ) (ചരിത്രം)
ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി
വിലാസം
കക്കോടി

കോഴിക്കോട് ജില്ല
സ്ഥാപിതംസപ്തംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-201717081




കോഴിക്കോട് ജില്ലയില്‍ കക്കോടി പഞ്ചാ.ത്തില്‍ മൂന്നാം വാര്‍ഡിത്‍ കോട്ടൂപാടം എന്ന സ്ഥലത്താണ് സ്ക്കൂ

ചരിത്രം

സ്ക്കൂൾ ചരി(തം കോഴിക്കോട് ജില്ലയിൽ കക്കോടി(ഗാമപഞ്ചായത്ത് 3-ം വാർഡിൽ കോട്ടൂപ്പാടം എന്ന സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

  1975 സപ്തംബറിലാണ് വിദ്യാലയം ആരംഭിച്ചത്.പഞ്ചായത്തിലെ വിവിധ ഭാഗങളിൽപ്പെട്ട രാഷ്(ടീയ സാമൂഹ്യ സാംസ്കാരിക (പവർത്തകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനകീയ കമ്മറ്റിയാണ് സ്കൂളിൻറ്റെ (പവർത്തനത്തിന് നേതൃത്വം നൽകിയത്. ആദ്യ ബാച്ചിൽ 56 കുട്ടികളാണുണ്ടായിരുന്നത്. കക്കോടി, ചേളന്നൂർ,എലത്തൂർ,തലക്കുളത്തൂർ തുടങിയ പഞ്ചായത്തുകളിലെ കുട്ടികൾക്ക് ഹയർ സെക്കണ്ടറി പഠനത്തിന് ആ(ശയിക്കാവുന്ന സർക്കാർ മേഖലയിലുള്ള ഏകവിദ്യാലയമാണിത്.സാമൂഹികമായും,സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നതിലേറെയും.


സ്കൂളിലേക്കുള്ള വഴി കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ കക്കോടിബസാറിൽ നിന്നും കോട്ടൂപ്പാടം ബസ് റൂട്ടിൽ ഏകദേശം പടിഞ്ഞാറുമാറി കോട്ടൂപ്പാടംഅയ്യപ്പക്ഷേ(തത്തിനടുത്തായാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 ളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • തിയേററ‍റ് ക്ളബ്ബ്

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.പി.ച(ന്ദശേഖരൻ നായർ,കെ.വി.നാണു, മുത്തുകുമാരപിള്ള,ഇ.ജെ.സുശീല,എൻ.ജനാർദ്ദനൻപിള്ള, പി.കുഞ്ഞിരാമൻ, ടി.കുഞ്ഞച്ഛൻ,എം.പി.മാധവകാരണവർ,എം.എസ്.ദേവകി ദേവി, എൻ.കൃഷ്ണൻ പോറ്റി,വി.എസ്.സുലോചനാമ്മ,ഇ.എസ്.സുരേഷ്, വി.കെ.സരള,സരസ്വതിക്കുട്ടി അമ്മ,വി.രാജേ(ന്ദൻ,എൻ.സി.ച(ന്ദൻ, എം.വി.ദേവകി അമ്മ,പി.കണാരൻ,വി.കെ.ബാലൻ,വീണാധരി കരുണാകരൻ ടി.ഭരതൻ,പി.ടി.പത്മകുമാരി അമ്മ,എം.കെ.രത്നവല്ലി,കെ.ഇന്ദിര, പി.ഗോപിനാഥൻ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.337416" lon="75.789667" zoom="17" width="350" height="350" selector="no"> 11.336406, 75.789356, GHSS Kakkodi kakkodi Govt HS & HSS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.