എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ

16:44, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcaups (സംവാദം | സംഭാവനകൾ) (' ജൂലൈ മാസത്തിൽ നടന്ന സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ നമ്മുടെ പെൺകുട്ടികളുടെ ടീം ആവുകയും ആൺകുട്ടികളുടെ ടീം മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. ഒക്ടോബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ജൂലൈ മാസത്തിൽ നടന്ന സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ നമ്മുടെ പെൺകുട്ടികളുടെ ടീം ആവുകയും ആൺകുട്ടികളുടെ ടീം മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. ഒക്ടോബറിൽ സ്കൂൾ സ്പോർട്സ് നടത്തുകയും 1, 2 സ്ഥാനം കിട്ടിയവരെ പഞ്ചായത്ത്, സബ്ഡിസ്ട്രിക്ട് അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. സബ്ജില്ല വോളിബോൾ മത്സരത്തിൽ നമുടെ ഗേൾസ് ടീം വിന്നേഴ്സ് ആവുകയും ബോയ്സ് ടീം റണ്ണേഴ്സ് അപ്പ്‌ ആവുകയും ചെയ്തു.സബ്ജില്ല ഫുട്ബോൾ മത്സരത്തിൽ ഗേൾസ് ടീം റണ്ണർഅപ് ആയിരുന്നു.


60 കുട്ടികൾ അടങ്ങുന്ന ജെ.ആർ.സി ആണ് സ്കൂളിൽ ഉള്ളത്.. എല്ലാ ബുധനാഴ്ച കളിലും കുട്ടികൾ ജെ.ആർ സി യൂണിഫോം ധരിച്ചു സ്കൂളിൽ വരുന്നുജെ.ആർ.സി. ഈ ദിവസങ്ങളിൽ ജെ.ആർ.സി കുട്ടികൾക്ക് എയറോബിക്സ്, യോഗ ക്ലാസുകൾ നടന്നുവരുന്നു. ഓഗസ്റ്റ് 15 നോടാനുബന്ധിച്ചു സബ്ജില്ലാത്തലത്തിൽ നടന്ന ദേശാഭക്തിഗാനമത്സരത്തിൽ സ്കൂൾ ജെ ആർ സി കേഡറ്റ്സ് വിജയികൾ ആയിരുന്നു.. സബ് ജില്ല ക്വിസ് മത്സരത്തിൽ സെക്കന്റ് പൊസിഷൻ ലഭിച്ചു. എഴാം ക്ലാസിലെ ഇരുപത് കുട്ടികൾ ബേസിക് ലെവൽ പരീക്ഷ എഴുതി.