ജി.എൽ.പി.സ്കൂൾ പരിയാപുരം

15:27, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19663 wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭാസ ജില്ലയിൽ തനൂർ ഉപജില്ലയിലെ പരിയാപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി ..എൽ .പി സ്കൂൾ പരിയാപുരം .

ചരിത്രം

നൂറുവർഷങ്ങൾക്കുമപ്പുറം നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും കുറേ മുമ്പ് 1912 ഒക്ടോബർ 1 ന് പരിയാപുരം എന്ന  കൊച്ചു ഗ്രാമത്തിൽ പിറവി എടുത്തതാണി  വിദ്യാലയം .

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ സ്ഥലത്ത് 5 കെട്ടിടങ്ങളിൽ 13 ക്ലാസ് മുറികളിലാണ് 1 - 5 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

  • സോഷ്യൽ സയൻസ് ക്ലബ്
  • ഉർജ ക്ലബ് കൂടുതൽ അറിയാൻ
  • ഹരിത ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അലിഫ് ക്ലബ്
  • ആരോഗ്യ ക്ലബ്
  • ശുചിത്വ ക്ലബ്
  • വിദ്യാരംഗം
  • ടാലൻ്റ് ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്കൂൾ മാഗസിൻ
  • ടാലന്റ് ഗ്രൂപ്പ്
  • അലിഫ് അറബി ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകരുടെ പട്ടിക

ക്രമനമ്പർ പേര് കാലഘട്ടം
1 ശങ്കരമേനോൻ
2 മാധവൻ
3 കുഞ്ഞുണ്ണിമാഷ്
4 പരമേശ്വരൻ നമ്പൂതിരി
5 ശ്രീധരൻ
6 ബാബുരാജൻ
7 വൈദേഹി 1996-99
8 ഗോപാലൻ 1999
9 ദിനേശൻ 2007
10 രമാദേവി 2007-16
11 ശശീന്ദ്രൻ 2016-19
12 വിജയകുമാർ 2019-21

<gallery 19663-new block .jpg|പുതിയ കെട്ടിട ഉദ്ഘടാനം 19663-new building.jpg|സ്കൂൾ കെട്ടിടം 19663-new block.jpg|പുതിയ ബ്ലോക് 19663-hitech hall-1.jpg|ഹൈടെക് ക്ലാസ്സ്‌റൂം 19663-HItech.jpg|ദിനാചരണങ്ങൾ 19663-hitech hall.jpg|ഹൈടെക് ക്ലാസ്സു്കൾ </gallery>

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക  

വഴികാട്ടി

  • പരപ്പനങ്ങാടി റെയിൽവേസ്‌റ്റേഷനിൽ നിന്നും  3 കി .മീ ദൂരം തിരുർ- താനൂർ റോഡിൽ  സ്കൂൾപടി സ്റ്റോപ്പിൽ വലതു വശത്തായി സ്ഥിതി ചെയ്യുന്നു .
  • താനൂർ റെയിൽവേസ്‌റ്റേഷനിൽ നിന്നും 2 കി .മീ ദൂരം പരപ്പനങ്ങാടി -കോഴിക്കോട് റോഡിൽ സ്കൂൾപടി സ്റ്റോപ്പിൽ ഇടത് വശത്തായി സ്ഥിതി ചെയ്യുന്നു .{{#multimaps: 11.00235, 75.87241|zoom=8}}
"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_പരിയാപുരം&oldid=2217818" എന്ന താളിൽനിന്ന് ശേഖരിച്ചത്