ജി.എൽ.പി.എസ് കള്ളിയാംപാറ/അക്ഷരവൃക്ഷം/പൂമ്പാറ്റ

15:25, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21308 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പൂമ്പാറ്റ | പൂമ്പാറ്റ]] {{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

കൊച്ചു സുന്ദരി പൂമ്പാറ്റ
തേൻ നുകരും പൂമ്പാറ്റ
ചിറകുകൾ വിടർത്തും പൂമ്പാറ്റ
പാറി പറക്കും പൂമ്പാറ്റ
എല്ലാടവും കറങ്ങും പൂമ്പാറ്റ
പൂക്കളിൽ ഉറങ്ങും പൂമ്പാറ്റ
 

AKSHARA B
3 B GLPS KALLIAMPARA
CHITTUR ഉപജില്ല
PALAKKAD
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത