ജി.എൽ.പി.എസ് കള്ളിയാംപാറ/അക്ഷരവൃക്ഷം/പൂന്തോട്ടം

15:15, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21308 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പൂന്തോട്ടം | പൂന്തോട്ടം]] {{BoxTop1 | തലക്കെട്ട്=പൂന്തോട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂന്തോട്ടം

മനോഹരമായൊരു പൂന്തോട്ടം,
 എന്നുടെ കൊച്ചു പൂന്തോട്ടം.
 പൂക്കൾ നിറഞ്ഞു നിൽക്കുന്നു,
 പൂമ്പാറ്റകൾ തേൻ കുടിക്കുന്നു,
 തുമ്പികൾ പാറി പറക്കുന്നു,
 കുട്ടികളോടി കളിക്കുന്നു,
 എന്നുടെ കൊച്ചു പൂന്തോട്ടം.

ABHIJITH B
3 B GLPS KALLIAMPARA
CHITTUR ഉപജില്ല
PALAKKAD
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത