ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19629 (സംവാദം | സംഭാവനകൾ) (19629 എന്ന ഉപയോക്താവ് ജി.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


രാജ്യം മുഴുവൻ ഭീതിയിലാണ്ടു കൊറോണയെന്നൊരു ഭീതിയിലാണ്ടു ലോകം നടുക്കിയ മഹാമാരിയെ സൂക്ഷിച്ചില്ലേൽ ഗുരുതരമാകും' ലോകമാകെ ലോക് ഡൗണായി പുറത്തിറങ്ങാൻ കഴിയാതായി കടകമ്പോളങ്ങൾ തുറക്കാതായി ഭക്ഷ്യ സാധന കുറവുണ്ടായി കരുതലോടെ ശുചിത്വത്തോടെ ജാഗ്രതയോടെ നടന്നില്ലെങ്കിൽ കൊറോണയെന്ന കോ വിഡ് 19 ലോകമാകെ വിഴുങ്ങീടും '

 

തൃഷ .P
1 ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത