Login (English) HELP
Google Translation
രാജ്യം മുഴുവൻ ഭീതിയിലാണ്ടു കൊറോണയെന്നൊരു ഭീതിയിലാണ്ടു ലോകം നടുക്കിയ മഹാമാരിയെ സൂക്ഷിച്ചില്ലേൽ ഗുരുതരമാകും' ലോകമാകെ ലോക് ഡൗണായി പുറത്തിറങ്ങാൻ കഴിയാതായി കടകമ്പോളങ്ങൾ തുറക്കാതായി ഭക്ഷ്യ സാധന കുറവുണ്ടായി കരുതലോടെ ശുചിത്വത്തോടെ ജാഗ്രതയോടെ നടന്നില്ലെങ്കിൽ കൊറോണയെന്ന കോ വിഡ് 19 ലോകമാകെ വിഴുങ്ങീടും '
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത