ഗവ.എച്ച്.എസ്.എസ് തെങ്ങമം

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38105 (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്.എസ് തെങ്ങമം
വിലാസം
തെങ്ങമം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-201738105




പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കത്‍ ഗ്രാമപഞ്ചായത്തിത്‍ 21- വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കന്‍ഡറി സ്കൂള്‍ 1974 ല്‍ സ്ഥാപിതമായി. പൊതുമേഖലയില്‍ മാത്രമേ സ്കുളുകള്‍ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണന്‍ എം.എല്‍.എ യാണ് സ്കൂള്‍ സ്ഥാപനത്തിന് മുന്‍ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയര്‍മാന്‍ ആയിരുന്ന,പള്ളിക്കല്‍ ബംഗ്ളാവില്‍ ശ്രീ.പങ്കജാക്ഷന്‍ ഉണ്ണിത്താന്‍ ആണ്. സ്കൂള്‍ സ്പോണ്‍സറിംഗ് കമ്മിററി നിര്‍മിച്ചു നല്‍കിയ 120 അടി താല്കാലിക കെട്ടിടത്തില്‍ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം,തോട്ടുവാ,കൈതയ്കല്‍, ചെറുകുന്നം,ഇളംപള്ളില്‍, എന്ന എന്നി പ്രദേശങ്ങളും ഈ സ്കൂളിന്റെ പ്രാന്തപ്രദേശങ്ങളാണ്.. തെങ്ങമം. യു. പി. എസ്, മുണ്ടപ്പള്ളി . എസ്.കെ.വി. യു. പി. എസ് . പോരുവഴി ററി. കെ. ഡി. എം . യു.പി. എ. സ്., ആനയടി. ആര്‍. കെ. യു. പി. എസ്. എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിംഗ് സ്കൂളുകളാണ്.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രദേശത്താണ് സ്കുള് പ്രവര്ത്തിക്കുന്നത്. ഭൂരിപകഷം ജനങ്ങളും കര്​ഷകരും കര്​ഷകതൊഴിലാളികളും, കശുാഅണ്ടി മേഖലയില് പണിയെടുക്കുന്നവരുമാണ് .2004-05 അദ്ധ്യയന വര്ഷത്തില് അടുര് എം.എല്.എ ​ശ്രീ.തിരുവന്ചൂര് രാധാക്രിഷ്ണന്റെ ശ്രമഫലമായി ഈ സ്ഥാപനത്തില് ഹയര് സെക്കന്ഡറി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു. പ്ളസ് വണ്, പ്ളസ് ടു, വിഭാഗങ്ങളിലായി 2 ബാച്ചുക്ളില് ആയി നാലു ക്ളാസുകള് ഉണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

3ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടര്‍ ലാബും,ലൈബ്രറിയും,സയന്‍സ് ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ ആ൪ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2004-2007 തൃേസ്യാമ്മ അലക്സാണ്ട൪ 2008-2009 സി ജി ശശിധര൯ നായ൪ 2009-2010 പി എസ് രാധാകൃഷ്ണ൯ 2010-2016 എഫ് ജമീലാ ബീവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

തെങ്ങമം ഗോപകുമാ൪(കവി)

വഴികാട്ടി

{{#multimaps:9.128836, 76.671265| width=800px|zoom=16}}

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_തെങ്ങമം&oldid=221412" എന്ന താളിൽനിന്ന് ശേഖരിച്ചത്