എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/അണിചേരാം

11:56, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/അണിചേരാം എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/അണിചേരാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണിചേരാം

അനുവാദം ഇല്ലാതെ..
അകത്തുവരും നീ
അനുഭവം പുതിയൊരു..
ഗ്രഹം പണിയും

അനുസരണയാം..
നീ മൗനിയാവും
അരക്ഷിതാവസ്ഥയാം..
 വേലിപണിയും

ലഹളയിൽ നീ ഒരു..
വിരുന്നുകാരൻ
ഒത്തൊരുമക്കായി നീ..
കണ്ണിപണിയും

സംഘർശമിൽ നീ..
തണുപ്പേകിടും ..!
കോശംങ്ങളിൽ നീ..
 ഭീകരനാം

കോശംങ്ങളാൽ നീ..
 സാമ്രാജ്യം പണിയും
തച്ചുടപ്പാം നിൻ-
സാമ്രാജ്യമൊക്കെയും ..

പോരാട്ടത്തിൻ..
ഇറങ്ങിടുമെ
 ധീരരാം ..
ശാസ്ത്ര ഭടൻമാർ,

പോരാട്ടമാകെ രുക്ഷമാം..
എത്ര ജീവനെടുത്താലും
ആതുരസേവക ധീരർക്കൊപ്പം..
പോരാട്ടത്തിൽ അണിചേരാം.
 

മുഹമ്മദ് ഷാദിൻ
1 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത