എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslpsudiyankulam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വൈക്കത്തു നിന്നും കുളച്ചലിലേയ്ക്കുള്ള യാത്രാമദ്ധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിന്റെ മുൻവശത്തു ഉണ്ടായിരുന്ന ഒരു മാവിൻചുവട്ടിൽ വിശ്രമിച്ചു എന്നതാണ് ചരിത്രം .അതിന്റെ ഓർമയ്ക്കായി കഴിഞ്ഞ ആഗസ്റ്റ് 15 ന് ശ്രീമതി ടി എൻ സീമയുടെ നേതൃത്വത്തിൽ ഒരു മാവിൻ തൈ നട്ട് ആഘോഷിക്കുക ഉണ്ടായി .