ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം/2018-20
Members of Little kite
sl no | Adm NO | name of student |
---|---|---|
1 | 12011 | രേഷ്മ രഘുനാഥൻ |
2 | 12051 | റോസ് മേരി |
3 | 12168 | കാർത്തികാ എം ആർ |
4 | 12247 | അലെൻ സാജൻ |
5 | 12248 | അഭിനവ് സുരേഷ് |
6 | 12250 | മീനു ബാലകൃഷ്ണൻ |
7 | 12256 | കാർത്തിക എസ്സ് |
8 | 12258 | സുമിത ഇ എസ്സ് |
9 | 12263 | റിനു മത്തായി |
10 | 12265 | അതുൽ സജി |
11 | 12273 | അഞ്ജന ടി സി |
12 | 12274 | ഭവേന്ദു വി ബി |
13 | 12278 | അമൻ എ |
14 | 12280 | ലക്ഷ്മി സി എസ് |
15 | 12282 | സച്ചിൻ പി എസ് |
16 | 12289 | വീണ വിനോദ് |
17 | 12307 | അനന്ദു പി ആർ |
18 | 12309 | റാം സിദ്ധാർഥ് |
19 | 12317 | കാർത്തിക പി എസ് |
2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ് തൃക്കൊടിത്താനം യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 19 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും രാവിലെ 8.45 മുതൽ 9.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിലും ക്ലാസ് നടന്നു വരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ തൃക്കൊടിത്താനം സ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 1-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ മിനി ടീച്ചറും അനീഷ ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി കാർത്തിക എസ്സ് ഡെപ്യൂട്ടി ലീഡറായി റിനു മത്തായി യെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം
2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 04-08-2018 ശനിയാഴ്ച നടന്നു. അഞ്ചു ഭാഗങ്ങളായെടുത്ത ക്ലാസ് നയിച്ചത്കൈറ്റ് മിസ്ട്രസ്മാരായ മിനി ടീച്ചറും അനീഷ ടീച്ചറുമായിരുന്നു. Aduacity, Openshot video Editor തുടങ്ങിയവയെപ്പറ്റിയായിരുന്നു ക്ലാസ് എടുത്തത്.
ഡോക്കുമെന്റേഷൻ
സ്കൂളിൽ നടക്കുന്ന ഓരോ പ്രവർത്തനത്തിന്റെയും ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി വരുന്നു. ക്യാമറ ട്രെയിനിംഗ് കിട്ടിയത് കുട്ടികൾക്ക് വളരെ ഉപകാരമായി. ഡോക്കുമെന്റേഷൻ ഫലപ്രദമായി നടത്താൻ ഇത് സഹായിക്കുന്നു.