ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ഗ്രന്ഥശാല

19:34, 10 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEEPU RAVEENDRAN (സംവാദം | സംഭാവനകൾ) ('മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ലൈബ്രറി നമുക്കു ഉണ്ട്‌.. UP തലം മുതൽ ഹയർ സെക്കന്ററി തലം വരെ യുള്ള കുട്ടികൾ പലപ്രദമായി ലൈബ്രറി വിനിയോഗിക്കുന്നു.. അക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ലൈബ്രറി നമുക്കു ഉണ്ട്‌.. UP തലം മുതൽ ഹയർ സെക്കന്ററി തലം വരെ യുള്ള കുട്ടികൾ പലപ്രദമായി ലൈബ്രറി വിനിയോഗിക്കുന്നു.. അക്കാദമിക് പരമായും പരക്കെ ഉള്ള വായനക്കും കുട്ടികൾ ലൈബ്രറി സംവിധാനം ഉലയോഗപ്പെടുത്തുന്നു.. സ്കൂൾ സമയം,, രാവിലെ 9.30 മുതൽ 4 മണി വരെ ഉള്ള സമയ ക്രമത്തിൽ ഓരോ ക്ലാസുകളിലും ലൈബ്രറി പീരിയഡ് ഉൾപ്പെടുത്തി ആണ് പ്രവർത്തനം.. ഗ്രന്ഥപുര എന്നു നാമകരണം ചെയ്ത തിരു. ജില്ല പഞ്ചായത്തിന്റെ പ്രൊജക്റ്റിൻറെ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട, ലൈബ്രറിയൻറെ നേതൃത്വത്തിൽ ആണ് ലൈബ്രറി പ്രവർത്തനങ്ങൾ.. 15,000 പുസ്തകങ്ങൾ അടങ്ങിയ വളരെ മികച്ച രീതിയിൽ ഉള്ള ലൈബ്രറി ആണ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത്.. ലൈബ്രറിയുടെ അടിസ്ഥാനത്തിൽ ഓരോ ക്ലാസ്സുകളിലും ക്ലാസ്സ്‌ ലൈബ്രറികളും.. ഒപ്പം ക്ലാസ്സ്‌ ലൈബ്രറി സംവിധാനം മെച്ചപെടുത്തുവാൻ ക്ലാസ്സ്‌ ലൈബ്രറിയൻമാരെയും നിയോഗിക്കപെട്ടിട്ടുണ്ട്.....