ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അറബി/മികവുകൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി യു പി എസ് മുണ്ടോത്ത് പറമ്പ് അലിഫ് അറബി ക്ലബ് പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.
വായനാദിനം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ജി യുപിഎസ് മുണ്ടൂത്ത് പറമ്പ് അറബിക് ക്ലബ്ബിൻറെ കീഴിൽ അറബി വായന മത്സരവും അറബി പോസ്റ്റർ രചന മത്സരവും നടത്തി വായന മത്സരത്തിൽ അഞ്ചാം ക്ലാസിൽ നിന്നും ഫാത്തിമ ലുജ ഒന്നാം സ്ഥാനവും സഫ നസ്റിൻ രണ്ടാം സ്ഥാനവും ഫാത്തിമ ഹന്ന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ആറാംക്ലാസ്സിൽ നിന്നും മിൻഷാ ഫാത്തിമ PC ഒന്നാം സ്ഥാനവും മിർസ ഫാത്തിമ കെ രണ്ടാം സ്ഥാനവും ജസ്ല ഫെബിമൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഏഴാം ക്ലാസിൽ നിന്നും ഫാത്തിമ ഷഹാന ഒന്നാം സ്ഥാനവും ഷിഫ്ല എം രണ്ടാം സ്ഥാനവും ഷിഫ മൂന്നാം സ്ഥാനവും കരസ്ഥമാക്കിഅറബി പോസ്റ്റർ രചന മത്സരത്തിൽ ഫാത്തിമ സൻഹ.സി ഒന്നാം സ്ഥാനവും അംന രണ്ടാം സ്ഥാ നവും സഫ നസ്റിൻ മൂന്നാം സ്ഥാനവും ആറാം ക്ലാസിൽ നിന്ന് റിൻഷാനഷെറിൻ ഒന്നാം സ്ഥാനവും ഫാത്തിമ റിൻഷ പി രണ്ടാം സ്ഥാനവും മിൻഹഫാത്തിമകെ മൂന്നാം സ്ഥാനവും ഏഴാം ക്ലാസ്സിൽ നിന്ന് ഷിഫ്ല എം ഒന്നാം സ്ഥാനവും മിൻഹ കെ കെ രണ്ടാം സ്ഥാനവും റയ്യ ഫാത്തിമ ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.