ജി. എച്ച്. എസ്. എസ്. പള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| .-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | [[.]] |
| യൂണിറ്റ് നമ്പർ | . |
| അംഗങ്ങളുടെ എണ്ണം | . |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ലീഡർ | . |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | . |
| അവസാനം തിരുത്തിയത് | |
| 08-03-2024 | Sreejayavk |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2021-2024
| ക്രമനമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ |
|---|---|---|
| 1 | സഹനശ്രീ ബി എസ് | |
| 2 | നഫീസത്ത് സന മിസ്‌രിയ | |
| 3 | അഹമ്മദ് സിനാൻ | |
| 4 | മുഹമ്മദ് ബി കെ | |
| 5 | മുഹമ്മദ് ഇർഫാൻ | |
| 6 | അയ്ഷത്ത് നാഫില എം എ | |
| 7 | ഖലീലുള്ള പി | |
| 8 | ഫാത്തിമത്ത് മിത എം | |
| 9 | നാജിഹ തെസ്നി കെ സി | |
| 10 | ഹരിപ്രിയ കെ | |
| 11 | ഹർഷ പി | |
| 12 | വൃന്ദ വിജയൻ | |
| 13 | ധനുഷ് കെ | |
| 14 | ജയസൂര്യ ആർ | |
| 15 | തഹാനിയ റുഷ്‌ദ ഫാത്തിമ | |
| 16 | ഫഹീം അബ്ദുല്ല | |
| 17 | ആയിഷത് ഹസീബ എം | |
| 18 | മുഹമ്മദ് ആദിൽ സി എ | |
| 19 | മുഹമ്മദ് റാസാ മുറാദ് | |
| 20 | മുഹമ്മദ് സിനാൻ എം | |
| 21 | ആയിഷത്ത് ജസീല പി എം | |
| 22 | ആയിഷത്ത് റിസ പി എ | |
| 23 | ഇബ്രാഹിം അഫ്‌നാൻ പി എ | |
| 24 | ഫാത്തിമ നൂറ പി | |
| 25 | ഫാത്തിമ പി എ | |
| 26 | മറിയം ഷിഫാന എ ജി | |
| 27 | ഫാത്തിമത്തുൽ ആദില | |
| 28 | ഫാത്തിമത്ത് റിസ പി | |
| 29 | സന മെഹറിൻ വി പി | |
| 30 | ആയിഷത്ത് സഫ കെ | |
| 31 | ആയിഷ മർവ പി | |
| 32 | രുമാന എം | |
| 33 | അർഷാദ് അബ്ദുല്ല ടി എ | |
| 34 | ഫാത്തിമത്ത് സഹല തെരുവത്ത് | |
| 35 | മുഹമ്മദ് ശരീഫ് | |
| 36 | ബി ബി സഫിയ | |
| 37 | സുനൈദ് പി കെ | |
| 38 | മുഹമ്മദ് ഷബീബ് | |
| 39 | അബൂബക്കർ സിദ്ദീഖ് എം | |
| 40 | അൽത്താഫ് മുഹമ്മദ് പി എം | |
| 41 | സയാൻ റഹ്മാൻ ബി | |
| 42 | ശ്രേയ കെ |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2021 - 24)
മാർച്ച്_3_2022_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2021-2024 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു