എൻ എസ് എൽ പി എസ് പഴൂക്കര/സൗകര്യങ്ങൾ
കുട്ടികളിൽ വായന ശീലം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കുട്ടികളിൽ വായനാശീലം വളർത്താൻ ക്ലാസ് ലൈബ്രറി സജ്ജീകരിച്ചു
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1 )കുട്ടികൾക്ക് പഠിക്കുവാൻ സഹായകരമായ വിധത്തിലുള്ള ക്ലാസ് മുറികൾ ഉണ്ട്.
2 )കമ്പ്യൂട്ടർ റൂം, വായനമുറി,ആധുനിക അടുക്കള,ടോയ്ലറ്റ്,എന്നിവ സ്കൂൾ ഭൗധികസൗകര്യത്തിൽ ഉൾപ്പെടുന്നു.
3)കുട്ടികളിൽ വായന ശീലം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കുട്ടികളിൽ വായനാശീലം വളർത്താൻ ക്ലാസ് ലൈബ്രറി സജ്ജീകരിച്ചു