കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനം

12:14, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കൊലവല്ലൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനം എന്ന താൾ കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ വരദാനം


ഉള്ളം തണുപ്പിച്ചതും നീയേ
ഉള്ളം വേദനിപ്പിച്ചതും നീയേ
മലനിരകളും പുഴകളും
തെങ്ങു കല്പവൃക്ഷങ്ങളും നൽകി
മനുഷ്യസാഗരങ്ങളിൽ
ഒഴുകി നടന്നതു നീയേ
അതിലത്ഭുതം വെള്ളച്ചാട്ടം
തിളപ്പിച്ചതും നീയേ
എത്രകണ്ടാലും എത്രകേട്ടാലും
മതിവരില്ല നിന്നെ
പച്ചപ്പുകളും വയൽ നിരകളും
മഴവിൽ വർണ്ണങ്ങളും
നിൻ്റെ വരദാനം
മഴ നൽകിയതു നിയേ
പ്രളയം സൃഷ്ടിച്ചതും നീയേ.....
 

വൈഗനന്ദ.പി.പി
3 കൊളവല്ലൂർ.എൽ.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത