ഗവ.ടി.എച്ച് എസ്സ് കടപ്ലാമറ്റം
{{Infobox School
| സ്ഥലപ്പേര്= കടപ്ലാമറ്റം
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31502
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1985
| സ്കൂള്‍ വിലാസം= കടപ്ലാമറ്റം പി.ഒ,
പാല,കോട്ടയം
| പിന്‍ കോഡ്= 686571
| സ്കൂള്‍ ഫോണ്‍= 04822252486
| സ്കൂള്‍ ഇമെയില്‍= thskadaplamattam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ഏറ്റുമാനൂര്
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= സാങ്കേതിക വിദ്യാഭ്യാസം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്
| മാദ്ധ്യമം= ഇംഗ്ളിഷ് | ആൺകുട്ടികളുടെ എണ്ണം= 41, | പെൺകുട്ടികളുടെ എണ്ണം= 0 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 41 | അദ്ധ്യാപകരുടെ എണ്ണം= 17 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= എ ഉണ്ണികൃഷ്ണന്‍ നായര്‍ | പി.ടി.ഏ. പ്രസിഡണ്ട്= പുഷ്പന് വി.ജി |സ്കൂള്‍ ചിത്രം=
ചരിത്രം
1985 പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുുന്നത് . കഴിഞ 13 വര്‍ഷമായി 100% വിജയം കൈവരിക്കുന്നു . ഹൈസ്കൂളില് കമ്പ്യൂട്ടര്‍ ലാബില്‍ പത്ത് കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മാത്യു ഉമ്മന്‍ പി.സി വിജയന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അന്‍സു മോന്‍ ആന്‍റണി സംസ്ഥാന ടെക്നിക്കല്‍ കായിക മേളയില്‍ സ്വര്‍ണ്ണ പതക്കം ലഭിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.715402" lon="76.610026" type="map" zoom="17" width="300" height="300" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.713488, 76.610219
GOVT.THS,KADAPLAMATTOM
</Google>
|
|