നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി
നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി | |
---|---|
വിലാസം | |
കിള്ളി തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-01-2017 | 44082 |
കിള്ളിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ന്യൂ ഡെയില്‍ സെക്കണ്ടറി സ്കൂള്‍ കിള്ളി. തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
യു.പി യ്ക്കും, ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി. നേവല്‍
- എന്‍.സി.സി എയര്‍ഫോഴ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഐ. ടി. ക്ലബ്ബ്:
- ശാസ്ത്ര ക്ലബ്ബ്:
- ഗണിത ക്ലബ്ബ്:
- സോഷ്യല്‍ സയന്‍സ് ക്ലബ്ബ്:
- പ്രവര്‍ത്തി പരിചയ ക്ലബ്ബ്:
മാനേജ്മെന്റ്
ദി ഡെയ്ൽ വ്യൂ സ്ഥാപനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാന സ്ഥാപനമാണ് നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ. ശ്രീ. ക്രിസ്തു ദാസ് അവർകളുടെ നേതൃത്വത്തിൽ 1997 -ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 2015 -ൽ സർക്കാർ അംഗീകാരം നൽകി. 17 വിദ്യാർത്ഥികളുമായി കചിയൂർക്കോണത് ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കാട്ടാക്കട താലൂക്കിലെ മികച്ച ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി പ്രവർത്തിക്കുന്നു. മതേതരത്തിൽ ഊന്നൽ നൽകി കുട്ടികളുടെ നല്ല ഭാവിക്കായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 545 കുട്ടികൾ പഠിക്കുന്നു.
മാനേജർ : ശ്രീ. സി. ക്രിസ്തു ദാസ്
ഡയറക്ടർ : ശ്രീമതി . ഡീന എസ് ആൽഫി
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:8.4693585, 72.07407}}
|
|