അസംപ്ഷൻ എച്ച് എസ് ബത്തേരി/ശ്രീ.ടി.കെ.രമേഷ്

20:39, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|124x124ബിന്ദു|ടി.കെ.രമേഷ് == ശ്രീ.ടി.കെ.രമേഷ് == ബത്തേരി നഗരസഭയുടെ ചെയർമാനായി  ചുമതല നിർവഹിക്കുന്ന ശ്രീ. ടി കെ രമേഷ് മികച്ച രീതിയിൽ നഗരസഭയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ടി.കെ.രമേഷ്

ശ്രീ.ടി.കെ.രമേഷ്

ബത്തേരി നഗരസഭയുടെ ചെയർമാനായി  ചുമതല നിർവഹിക്കുന്ന ശ്രീ. ടി കെ രമേഷ് മികച്ച രീതിയിൽ നഗരസഭയെ നയിക്കുന്നു. അദ്ദേഹം 19-ാം വാർഡിൽ  നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.സുൽത്താൻബത്തേരിയുടെ  വികസനത്തിനായുള്ള നിരവധി പദ്ധതികൾ  അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നു.