സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./ആർട്‌സ് ക്ലബ്ബ്

18:59, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33014.swiki (സംവാദം | സംഭാവനകൾ) (''''ആർട്സ് ക്ളബ്ബ്''' കുട്ടികളിലെ കലാഭിരുചി കണ്ടെത്തി വളർത്തുവാനുള്ള പരിശീലനം നൽകുന്നു.വിവിധ പരിശീലനപരിപാടികൾ സംഘടിപ്പിച്ച് പ്രസംഗം ,നൃത്തം ,സംഗീതം,അഭിനയം ,ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആർട്സ് ക്ളബ്ബ്

കുട്ടികളിലെ കലാഭിരുചി കണ്ടെത്തി വളർത്തുവാനുള്ള പരിശീലനം നൽകുന്നു.വിവിധ പരിശീലനപരിപാടികൾ സംഘടിപ്പിച്ച് പ്രസംഗം ,നൃത്തം ,സംഗീതം,അഭിനയം ,ഉപകരണസംഗീതം,നാടകം എന്നിങ്ങനെയുള്ള കലകളിൽ വിദഗ്ദ്ധരുടെ സഹായത്താൽ പ്രത്യേക പരിശീലനം നൽകി വരുന്നു.വിവിധ മത്സരങ്ങൾക്കായി കുട്ടികളെ ഒരുക്കുന്നു.