ഗവ.എൽ.പി.എസ്. പാണയം/അക്ഷരവൃക്ഷം/ത്രിവർണ്ണ പതാക

Schoolwiki സംരംഭത്തിൽ നിന്ന്
17:16, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.പാണയം/അക്ഷരവൃക്ഷം/ത്രിവർണ്ണ പതാക എന്ന താൾ ഗവ.എൽ.പി.എസ്. പാണയം/അക്ഷരവൃക്ഷം/ത്രിവർണ്ണ പതാക എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ത്രിവർണ്ണ പതാക

ത്രിവർണ്ണപതാക ത്രിവർണ്ണപതാക ത്രിവർണ്ണപതാക
ഭാരതനാടിൻ അഭിമാനക്കൊടി ത്രിവർണ്ണപതാക
വീരൻമാരുടെ ധീരതയാണീ ത്രിവർണ്ണപതാക
സ്വാതന്ത്ര്യനാടിൻ അഭിമാനക്കൊടി ത്രിവർണ്ണപതാക
മൂന്നു നിറങ്ങളിൽ തിളങ്ങിനിൽക്കും ത്രിവർണ്ണപതാക
ത്രിവർണ്ണപതാക ത്രിവർണ്ണപതാക ത്രിവർണ്ണപതാക
 

ആതിര
3.A ഗവ.എൽ.പി.എസ്.പാണയം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 04/ 03/ 2024 >> രചനാവിഭാഗം - കവിത