മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സ്കൂൾവിക്കി ക്ലബ്ബ്

14:16, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34046SITC (സംവാദം | സംഭാവനകൾ) ('സ്കൂൾ വിക്കി ക്ലബ്ബ് സ്കൂൾ വിക്കിയിലെ ഉള്ളടക്കങ്ങൾ പരിശോധിച്ചു അതിൽ പകർപ്പ് അവകാശലംഘനം ഉണ്ടാക്കുന്ന യാതൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തുക എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ വിക്കി ക്ലബ്ബ്

സ്കൂൾ വിക്കിയിലെ ഉള്ളടക്കങ്ങൾ പരിശോധിച്ചു അതിൽ പകർപ്പ് അവകാശലംഘനം ഉണ്ടാക്കുന്ന യാതൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ വിക്കി ക്ലബ് പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൂൾ വിക്കി ക്ലബ്ബിന്റെ 2023- 24 അധ്യയനവർഷത്തിലെ നോഡൽ ഓഫീസറായി മിനി വർഗീസ് ടീച്ചറും, എഡിറ്റോറിയൽ ടീം അംഗങ്ങളായി ത്രേസ്യാമ്മ ആന്റണി, രാജി എം, മോനിക്കാമ്മ തോമസ് ,ജെയ്സമ്മ ജോസഫ്, ജോസഫ് പി ജെ, ലിൻസി തോമസ് എന്നിവരും പ്രവർത്തിക്കുന്നു. ക്ലബ് അംഗങ്ങൾ സ്കൂൾ വിക്കി പേജ് സമയാസമയങ്ങളിൽ അപ്ഡേറ്റ് ചെയ്യുന്നതിനും പിഴവുകൾ തിരുത്തുന്നതിനും സഹായിക്കുന്നു.