ഗവ എൽപിഎസ് പാറമ്പുഴ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:27, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33407-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • നേച്ചർ ക്ലബ്ബ് - ജൈവവൈവിധ്യ പാർക്ക് - ശലഭ പാർക്ക് - ഔഷധത്തോട്ടം എന്നിവ സ്കൂളിൽ സജീകരിച്ചിട്ടുണ്ട് .
  • ശാസ്ത്ര ക്ലബ്ബ് - ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ലഖു പരീക്ഷണങ്ങൾ , ശാസ്ത്രക്വിസുകൾ തുടങ്ങിയവ നടത്തുന്നു .
  • ഗണിത ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്, സ്കൂൾ മെഡിക്കൽ ക്യാംമ്പുകൾ
  • ഇംഗ്ലീഷ് ക്ലബ്
  • വിദ്യാരംഗം - കുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി  എല്ലാ ആഴ്ചയിലും  സാഹിത്യ സമാജം  നടത്തുന്നു
  • വിദ്യാഭ്യാസ കലണ്ടർ പ്രകാരമുള്ള എല്ലാ ദിനാചരണങ്ങളും അതാത് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കൃത്യമായി നടത്തപ്പെടുന്നു.