ജി.എച്ച്.എസ്.എസ്. വാണിയമ്പലം
ജി.എച്ച്.എസ്.എസ്. വാണിയമ്പലം | |
---|---|
വിലാസം | |
വാണിയമ്പലം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | 236760 |
വാണിയമ്പലം ഗ്രാമത്തില്‍ 90വര്‍ഷമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് വാണിയമ്പലം ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍
ചരിത്രം
വാണിയമ്പലം ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ തുടക്കത്തില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂളായി 1929 ല്‍ തുടങ്ങി. 1957 ല്‍ ഇത് ഒരു അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തി. 1980 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തുകയും 1982 ല്‍ S S L C പ്രാഥമിക ബാച്ച് പുറത്തിറങ്ങുകയും ചെയ്തു. ഈ സ്കൂളില്‍ 5,6,7,8,9,10 ക്ളാസുകളിലായി 45 ഡിവിഷനുകളുണ്ട്. 2004 ല്‍ H.S.S തുടങ്ങി. Humanities,Commerce,Science എന്നീ വിഭാഗങ്ങളിലായി ഓരോ ബാച്ചുകള്‍ ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മലപ്പുറം ജില്ലാപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയം.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജോര്‍ജ്.സി., ശോശാമ്മ ജോസഫ്, എ.ഡെയ്സി,എം.സി. ഏലിയാമ്മ,എ.ന്‍.വാസൂദേവന്‍ നായര്‍,ജെ.ശാന്തമ്മ, പി. രാമചന്രന്‍ നായര്‍, ടി.കെ.ബാലന്‍,പി.ഉണ്ണികൃഷ്ണന്‍,ലളിത ദാസ്, ജോണ്‍ സാമൂവല്‍,എന്‍. പദ്മാക്ഷി, പാര്‍വതി കുട്ടിക്കാവ്.ഇ., കൃഷ്ണവര്‍മ്മന്‍.കെ.എന്‍., എം.ടി. മാര്‍ഗ്രറ്റ്, പി.കെ.വേലായുധന്‍, സി.എസ്. അബ്രഹാം.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.184938" lon="76.262970" zoom="16" width="300" height="300" selector="no" controls="none">
ghssvaniyambalam
</googlemap>
|