തൊണ്ടമ്പ്രാൽ എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasvee (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തൊണ്ടമ്പ്രാൽ എൽപിഎസ്
അവസാനം തിരുത്തിയത്
01-03-2024Thomasvee



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം                      

കോട്ടയം. ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമ്മനം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ് .       കല്ലുങ്കത്തറ പള്ളിയുടെ ആഭിമുഖ്യത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . തുടർന്ന് വായിക്കുക .1905-ൽ  കല്ലുങ്കത്തറ പള്ളിയുടെ ആഭിമുഖ്യത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് .സാദാരണക്കാരിൽ സാദാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഈ പ്രദേശത്തു ഒരു വിദ്യാഭാസ സ്ഥാപനത്തിന്റെ ആവശ്യം അനിവാര്യമായിരുന്ന കാലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്.

നിരവധി സംഘടനകളും  വ്യക്തികളും ഈ സ്കൂളിൽ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചവരാണ് . പ്രശസ്തരായ പല വ്യക്തികളും ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥികളാണ് .കളക്ടർ പി . വേണുഗോപാൽ ഈ സ്കൂളിലെ വർഷത്തെ വിദ്യാർതി ആയിരുന്നു .ഈ വിദ്യാലയത്തിൽ 2023-24 അധ്യയനവർഷം എൽ .പി വിഭാഗത്തിൽ 10 പെൺകുട്ടികളും 9ആൺകുട്ടികളുമായി മൊത്തം 19 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 11പെൺകുട്ടികളും 8ആൺകുട്ടികളുമായി മൊത്തം 19 കുട്ടികളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹരിത ക്ലബ്
  • ഭൂമിത്ര സേന ക്ലബ്
  • ശലഭോദ്യാന നിർമാനം
  • മൽസ്യ കൃഷി
  • ഔഷധ സസ്യത്തോട്ടം
  • ഗണിത ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ഹാലോ ഇംഗ്ലീഷ്
  • ഗണിതം മധുരം
  • മലയാള തിളക്കം
  • വിദ്യാരംഗം കലാ സാഹിത്യ മേള
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്രമനമ്പർ  പേര് കാലഘട്ടം
1 കെ .എം മെരി 1979-1980
2 എം .ജെ ശാന്തമ്മ 1979-1986
3 പി .ലീലാമ്മ കുരിയൻ 1955-1971
4 കെ .എം .ലൂയി 1979-1989
5 കെ .എം .അന്നമ്മ 1978-1987
6 കെ. ജെ .ചെമ്പകകുട്ടി അമ്മ 1964-1995
7 കെ. ആലിസ്കുട്ടി എബ്രഹാം 1966-1977
8 കെ.സി .മേരിക്കുട്ടി 1978-1992
9 പി.സി സാറാമ്മ 1978-1987
10 എ.പി .മുഹമ്മദ്‌കുട്ടി  1975-1978
11   ദീനാമ്മ മാത്യു 1990-2006
12 ലത .എ . തോമസ് 1991
13 ഗീതാകുമാരി.ആർ 1996-2020
14 സാറാമ്മ കുര്യൻ 1997-2011
15 വിധുബാല .പി .ജി 2011

വഴികാട്ടി

{{{#multimaps: 9.633779, 76.526653| width=500px | zoom=16 }}

"https://schoolwiki.in/index.php?title=തൊണ്ടമ്പ്രാൽ_എൽപിഎസ്&oldid=2123507" എന്ന താളിൽനിന്ന് ശേഖരിച്ചത്