എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfhs (സംവാദം | സംഭാവനകൾ) (''''<u>ടീൻസ് ക്ലബ്</u>''' 2024 ജനുവരിയിൽ ടീൻസ് ക്ലബിന്റെ ആരംഭം കുറിചു . നോഡൽ ഓഫിസർമാരായ സി .ദിൽന , ബ്രിജിറ്റ് ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിൽ ഹൈ സ്കൂളിലെ ഓരോ ക്ലാസ്സി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടീൻസ് ക്ലബ്

2024 ജനുവരിയിൽ ടീൻസ് ക്ലബിന്റെ ആരംഭം കുറിചു . നോഡൽ ഓഫിസർമാരായ സി .ദിൽന , ബ്രിജിറ്റ് ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിൽ ഹൈ സ്കൂളിലെ ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ് കൗൺസിലുകൾ രൂപീകരിച്ചു .ഇവരിൽ നിന്നും പ്രത്യേകമായി സ്കൂൾ കൌൺസിൽ രൂപീകരിച്ചു .ചർച്ചകളും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവച്ചു .ജനുവരിയിലും ഫെബ്രുവരിയിലുമായി ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി കൗമാരവിദ്യാഭ്യാസം _ ശാരീരിക മാനസീക പ്രശ്നങ്ങൾ _ശീലിക്കേണ്ട നിലപാടുകൾ ഇവാ സംബന്ധിച്ചു ക്ലാസ് നടത്തി .ഫെബ്രുവരി അവസാന ആഴ്ചയിൽ ടെൻത് ക്ലാസ്സിലെ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു .


ഹരിത ക്ലബ്

ബിയോളജി ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഹരിത ക്ലബ് ,മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു .ഹൈ സ്കൂൾ ക്ലാസ്സുകളിലെയും യുപി ക്ലാസ്സുകളിലെയും കുട്ടികൾ ഉൾപ്പെട്ട ഹരിത ക്ലബ് ,ഗാർഡനിങ് , പച്ചക്കറിക്കൃഷി , പരിസര ശുചീകരണം , പ്ലാസ്റ്റിക് നിർമാർജനപ്രവർത്തനങ്ങൾ , ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മുൻ‌തൂക്കം നൽകി പ്രവർത്തിക്കുന്നു .