ഐ.ടി. ക്ളബ്ബ്
സ്കുളുകളില്‍ എെറ്റി അധിഷ്ഠിത പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വേണ്ടി എെ റ്റി ക്ലബ് ആരംഭിച്ചു.വിദ്യാ൪ത്ഥികളില്‍ എെ റ്റി സഹായത്തോടെ ഉള്ള പ്രവ൪ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും സ്കൂള്‍ പ്രവ൪ത്തനങ്ങളില്‍ സഹായിക്കുന്നതിനും വേണ്ടി സ്കൂള്‍ സ്റ്റുഡന്റസ് എെ റ്റി കോഡിനേറ്റേഷ്സിനെ തെരെഞ്ഞെടുക്കുകയും ചെയ്യുന്നു.ഡിജിറ്റല്‍ പെയിന്റിങ്,മലയാളം റ്റൈപിങ്ങ്,വെബ്പേജ് ഡിസൈനിങ്ങ്,സ്ലയിഡ് പ്രസന്റേഷന്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കി എെ റ്റി മേളകളില്‍ പങ്കെടുപ്പിക്കുന്നു.