ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം കരുതലോടെ

16:18, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം കരുതലോടെ എന്ന താൾ ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം കരുതലോടെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തൊരുമിക്കാം കരുതലോടെ

അരുതേ നിങ്ങൾ പോകരുതേ
പുറത്തേക്കൊന്നും പോകരുതേ
കൈകളകറ്റി കൈകൾ കഴുകി
വീട്ടിൽ തന്നെയിരുന്നീടാം
കൊറോണയെ ചെറുത്തീടാം
ഒറ്റക്കെട്ടായ് നിന്നീടാം
 

ദിയ സജി
2 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത