ഉപയോക്താവ്:Rojesh John

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rojesh John (സംവാദം | സംഭാവനകൾ)
ഉപയോക്താവ്
പേര്റോജേഷ് ജോൺ
ഇപ്പോഴുള്ള സ്ഥലംമൂവാറ്റുപുഴ
വിദ്യാഭ്യാസവും തൊഴിലും
വിദ്യാഭ്യാസംM. Com., B. Ed
തൊഴിൽമാസ്റ്റർ ട്രെയിനർ, കൈറ്റ് എറണാകുളം കൈറ്റ്
വിദ്യാലയംGovt. HSS Ooramana, Ernakulam
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽjohnrojesh@gmail.com
മൊബൈൽ9947729775

എന്നെക്കുറിച്ച്

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശി. 2009 ഡിസംബർ 24 ന് ഗവ. മോഡൽ എച്ച്. എസ്.എസ്. പാലക്കുഴ ഹയർ സെക്കന്ററി കോമേഴ്‌സ് അദ്ധ്യാപകനായി സർക്കാർ സേവനത്തിൽ പ്രവേശിച്ചു. തുടർന്ന് ജി.എച്ച്.എസ്.എസ്. ഊരമന,എറണാകുളം, ജി.എച്ച്.എസ്.എസ്. പാക്കം,കാസർഗോഡ് എന്നീ വിദ്യാലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2022 നവംബർ 2 മുതൽ കൈറ്റ് മാസ്റ്റർ ട്രെയിനർ.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Rojesh_John&oldid=2114481" എന്ന താളിൽനിന്ന് ശേഖരിച്ചത്