സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

ശ്രീമതി സൗമി കെ സെബാസ്ററ്യന്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.

ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് കരസ്ഥമാക്കി. മത്സരിച്ച എല്ലാ വിഭാഗത്തിലും എ ഗ്രേഡ് ലഭിച്ചു.