സെന്റ് സേവിയേഴ്സ് യു പി എസ് പാളയം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
07:41, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saviojerarth (സംവാദം | സംഭാവനകൾ) ('നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും സ്കൂളിലേക്ക് ... 2020 മാർച്ച് 10 നു വളരെ അപ്രേതീക്ഷമായിട്ടാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും സ്കൂളിലേക്ക് ...

2020 മാർച്ച് 10 നു വളരെ അപ്രേതീക്ഷമായിട്ടാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത് . കോവിഡ് മഹാമാരി കേരളത്തിൽ ആദ്യമായി റിപോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ഇത് . അടുത്ത അധ്യയന

വർഷം 2020 ജൂൺ 1 നു സ്കൂള് തുറക്കാൻ കഴിയുമെന്ന സർക്കാർ ,പൊതുജനങ്ങൾ ,വിദ്യാർഥികൾ എന്നിവരുടെ പ്രതീക്ഷകളെ എല്ലാം തെറ്റി ഒരു അധ്യയന വർഷം മുഴുവൻ ഓൺലൈൻ ആയി കുട്ടികൾ പഠിച്ചു.രണ്ടാമത്തെ അധ്യയന വർഷം കൂടി ഓൺലൈനിൽ തുടങ്ങി 5 മാസങ്ങൾക്ക് ശേഷമാണ് സ്കൂൾ തുറന്നത് . അതിനാൽ തന്നെ അധ്യാപകരും കുട്ടികളും വളരെ ആവേശത്തോടെ യാണ് പ്രവേശന ഉൽസവത്തെ വരവേറ്റത് .