(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തടയാം കോവിഡിനെ
ഞങ്ങടെ ഭാരതം ജയിക്കുമല്ലോ
ഈ കൊറോണ എന്ന മഹാമാരിയെ
തുരത്തിയോടിക്കും
ഞങ്ങടെ ആൾക്കാർക്കറിയാം
ഈ ഭീകര ജീവിയെ തുരത്താൻ
കഴുകി അകറ്റീടൂം
സാനിറ്റൈസറും മാസ്കുും ധരിച്ച്
അകറ്റും നാമതിനെ
നാമീനാടിൻ രക്ഷകരാണതിൻ
രക്ഷകരാണ്
അകറ്റും നാമതിനെ