ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്
വിദ്യാലയത്തിന്റെ സ്കൂൾ വിക്കിയുമായി ബന്ധപ്പെട്ട് "സ്കൂൾ വിക്കി ക്ലബ്" ഈ വർഷം രൂപീകരിച്ചു.
എഡിറ്റോറിയൽ ടീം അംഗങ്ങൾ:
രക്ഷാധികാരി
- സി.മോളിക്കുട്ടി ആന്റണി(ഹെഡ്മിസ്ട്രസ്)
നോഡൽ ഓഫീസർ
- ശ്രീമതി സൂര്യ വി എൻ (സ്കൂൾ ഐടി കോർഡിനേറ്റർ PSITC)
അംഗങ്ങൾ
- ശ്രീ ജിസ് കെ തോമസ് (ഐ ടി ക്ലബ്ബ്), ശ്രീമതി കൊച്ചുറാണി മാത്യൂ ( (പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന അധ്യാപകർ)
- അന്നാമോൾ ജോഷി, ഇവാനിയ (ഐടി ക്ലബ്ബിലെ 2 വിദ്യാർത്ഥി പ്രതിനിധികൾ)
- മാസ്റ്റർ നിവേദ് അനീഷ്(സ്കൂൾലീഡർ)