കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം/2023-24

16:52, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) ('"വെണ്ണിലാവ്"-- കെ എം എം പ്ലാറ്റിനം ഫെസ്റ്റ്-- 2024 കെ എം എം എ യു പി സ്കൂളിൻറെ 75 ആം വാർഷികാഘോഷം "വെണ്ണിലാവ്" 11 / 2 / 24 ന് ആരംഭിച്ചു .വിദ്യാലയ പ്ലേറ്റിന്ന് ജൂബിലി യുടെ ഉദ്‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)

"വെണ്ണിലാവ്"-- കെ എം എം പ്ലാറ്റിനം ഫെസ്റ്റ്-- 2024 കെ എം എം എ യു പി സ്കൂളിൻറെ 75 ആം വാർഷികാഘോഷം "വെണ്ണിലാവ്" 11 / 2 / 24 ന് ആരംഭിച്ചു .വിദ്യാലയ പ്ലേറ്റിന്ന് ജൂബിലി യുടെ ഉദ്‌ഘാടനം പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ .എൻ .മുഹമ്മദ് ബഷീർ നിർവഹിച്ചു.ചടങ്ങിൽ പി ടി എ പ്രസിഡണ്ട് യു ഹാരിസ് ബാബു അധ്യക്ഷനായിരുന്നു .ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചർ പേഴ്സൺ ഭാഗ്യലക്ഷ്മി മനോജ് ,ഗിരീഷ് കാലടി എന്നിവരും ഇ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ ഹെഡ്മാസ്റ്റർ എം. മുജീബ് റഹ്മാൻ,എം ടി എ പ്രസിഡണ്ട് സ്മിത പി അഷ്‌റഫ് കണ്ണങ്ങാടൻ ,മുരളീധരൻ എം,കുട്ടിയാമു കെ.പി. പ്രസാദ് എന്നിവർ സംസാരിച്ചു .ഉദ്‌ഘാടന ചാടാഗിന് ശേഷം അനിൽ മങ്കട അവതരിപ്പിച്ച "ഏഡനിങ്ങിന് താളമോടെ" ഗസൽ സന്ധ്യയും ഉണ്ടായിരുന്നു .