ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
  • നേച്ചർ ക്ലബ്
  • ആർട്സ്  ക്ലബ് ,
  • ഇംഗ്ലീഷ് ക്ലബ്
  •    അറബിക് ക്ലബ് ,
  • സേഫ്‌റ്റി ക്ലബ് ,
  • മാത്‍സ് ക്ലബ് ,
  • മലയാളം ക്ലബ് ,
  • റീഡേഴ്‌സ് ക്ലബ് ,
  • ഹെൽത്ത് ക്ലബ്,
  • സ്പോർട്സ് ക്ലബ് ,
  • വർക്ക് എക്സ്പീരിയൻസ് ക്ലബ്
Nature club

സെന്റ് ജോർജ് എൽ. പി. എസ് അമ്പൂരി സ്കൂളിൽ 10 ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാ വ്യാഴഴ്ചകളിലും മീറ്റിംഗ് കൂടുന്നു. ഓരോ അദ്ധ്യാപകർക്കും ഓരോ ക്ലബ് ന്റെ ഉത്തരവാദിത്വം ഉണ്ട്.

Arts club-എല്ലാ ആഴ്ചയിലും ഒരു ദിവസം ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ഷിജി ടീച്ചറുടെ നേതൃത്വത്തിൽ നടത്തി വരുന്നു .