വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സൗകര്യങ്ങൾ

5 മുതൽ 10 വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സുകൾ .ഹയർ സെക്കന്ററി വിഭാഗം ,വൊക്കേഷണൽ  ഹയർ സെക്കന്ററി  വിഭാഗം

  ഹയർ സെക്കന്ററി ,വൊക്കേഷണൽ  ഹയർ സെക്കന്ററി  വിഭാഗങ്ങൾക്ക്  പ്രത്യേക ബ്ലോക്കുകൾ .സ്കൂൾ വിഭാഗത്തിന്  ആധുനിക

സൗകര്യങ്ങളുള്ള  പുതിയ കെട്ടിടം .സ്മാർട്ട് ക്ലാസ്സ്മുറികൾ ,ആധുനിക കംപ്യൂട്ടർലാബുകൾ ,സുസജ്ജമായ സയൻസ് ലാബുകൾ

വിപുലമായ ലൈബ്രറി ,വിശാലമായ ഓഡിറ്റോറിയം ,ഡൈനിങ് ഹാൾ ,ഷീ ടോയ്‌ലറ്റ് ,കുടിവെള്ള സൗകര്യം ,ബയോഗ്യാസ് പ്ലാന്റ്

മഴവെള്ള സംഭരണി ,മാലിന്യ സംസ്കരണ പ്ലാന്റ്  തുടങ്ങി നിരവധി സൗകര്യങ്ങൾ .

കായികപരിശീലനത്തിന്  വിപുലമായ സൗകര്യങ്ങൾ

ഇൻഡോർ ഷട്ടിൽകോർട്ട്

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  വോളിബോൾകോർട്ട്

ഫുട്ബോൾഗ്രൗണ്ട് ,

റണ്ണിങ് ,ജംപിങ് ,ത്രോ ഇനങ്ങൾക്ക്  പരിശീലന സൗകര്യം .

കായികാധ്യാപകന്റെ കീഴിൽ സ്കൂൾസമയത്തിനുമുമ്പും  പിൻപും

അവധി  ദിവസങ്ങളിലും താല്പര്യമുള്ള കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകുന്നു .

കലാ  പ്രവർത്തിപരിചയ  പ്രവർത്തനങ്ങൾക്ക് പരിശീലനം സിദ്ധിച്ച

അധ്യാപകരുടെ കീഴിൽ പരീശീലനം .

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം