ഉപയോക്താവ്:19222

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19222 (സംവാദം | സംഭാവനകൾ) ('ജി എല്‍ പി എസ് പെരുംപരമ്പ മലപ്പുറം ജില്ലയില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജി എല്‍ പി എസ് പെരുംപരമ്പ മലപ്പുറം ജില്ലയില്‍ എടപ്പാള്‍ പഞ്ചായത്തില്‍ 6 - വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു .1 9 2 8 - ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 1 5 1 - കുട്ടികള്‍ പഠിക്കുന്നുണ്ട്.൭ അധ്യാപകരും 1 പി.ടി.സി.എം ഉണ്ട് .പ്രധാനാധ്യാപിക യായി പി.പി.സരസ്വതി 2 0 1 5 ജൂണ്‍ 3 ന് ജോലി ചെയ്തു വരുന്നു .പി.ടി.എ പ്രസിഡണ്ട്‌ നിമിത സി യും എം ടി എ പ്രസിഡണ്ട്‌ അരുണ പി. എസ് എം സി റഹ്മത്ത് ആണ് .

"https://schoolwiki.in/index.php?title=ഉപയോക്താവ്:19222&oldid=209533" എന്ന താളിൽനിന്ന് ശേഖരിച്ചത്