ഗവ. എച്ച് എസ് എസ് ഏലൂർ/പരിസ്ഥിതി ക്ലബ്ബ്

June 5 ലോകപരിസ്ഥിതി ദിനം
കുട്ടികളിൽ പരിസ്ഥിതിസംരക്ഷണ അഭിരുചി വളർത്തുന്നതിനും ശാസ്ത്രീയ ചിന്താഗതി ഉണ്ടാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ് വർക്കു ഷോപ്പുകൾ, സെമിനാറുകൾ, കൃഷി എന്നിവ നടത്തിവരുന്നു.ഏലൂർ മുനിസിപ്പാലിറ്റി ചെയർപെഴ്സണും മറ്റ് കൗൺസിലർമാരുടടേയും ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം ആചരിച്ചു.