ഗവ. എച്ച് എസ് എസ് ഏലൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghseloor (സംവാദം | സംഭാവനകൾ) ('2022 മുതൽ ജിഎച്ച് എസ് ഏലൂരിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തിച്ചുവരുന്നു .കൂടുതലായും കാരുണ്യ സേവന 'പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. രോഗികൾക്കുള്ള ചികിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022 മുതൽ ജിഎച്ച് എസ് ഏലൂരിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തിച്ചുവരുന്നു .കൂടുതലായും കാരുണ്യ സേവന 'പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. രോഗികൾക്കുള്ള ചികിത്സാ സഹായം, റോഡ് സേഫ്റ്റി പ്രവർത്തനങ്ങൾ, സ്കൂൾ ശുചിത്വ പ്രവർത്തനങ്ങൾ , വിവിധ തരം ബോധവൽക്കരണ ക്ലാസുകൾ എന്നിവ കേഡറ്റുകൾ ചെയ്തു വരുന്നു.കേഡറ്റുകളിൽ സാഹോദര്യ സ്നേഹം ദീനാനുകമ്പ ,മുതിർന്നവരെ ബഹുമാനിക്കൽ തുടങ്ങിയ മൂല്യങ്ങളിൽ വളരുവാനുള്ള പരിശീലനം നൽകി വരുന്നു.കട്ടികൂട്ടിയ എഴുത്ത്