ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/Say No To Drugs Campaign

14:38, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyinfants (സംവാദം | സംഭാവനകൾ) ('കഴി‍ഞ്ഞവർഷത്തെ അനക്കാദമിക പ്രവർത്തനങ്ങളിൽ സവിശേഷശ്രദ്ധ പിടിച്ചു പറ്റിയ പ്രവർത്തനങ്ങളിലൊന്നായിരുന്നു Say No To Drugs Campaign. ലഹരിക്ക്ട്ടികെയിരായി കുട്ടികളൊരുക്കിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കഴി‍ഞ്ഞവർഷത്തെ അനക്കാദമിക പ്രവർത്തനങ്ങളിൽ സവിശേഷശ്രദ്ധ പിടിച്ചു പറ്റിയ പ്രവർത്തനങ്ങളിലൊന്നായിരുന്നു Say No To Drugs Campaign. ലഹരിക്ക്ട്ടികെയിരായി കുട്ടികളൊരുക്കിയ തെരുവു നാടകം ജനങ്ങളുടെ പ്രശംസ നേടിയിരുന്നു