ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ആർട്‌സ് ക്ലബ്ബ്

2022-23 വരെ2023-242024-25


കുട്ടികളിലെ കലാപരമായ കഴിവുകളുടെ വികാസത്തിന് ആർട്ട്സ് ക്ലബ് സഹായിക്കുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.സ്കൂൾ തലത്തിൽ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർത്ഥിനികളെ സബ്ജില്ല,ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സംസ്ഥാന തലത്തിൽ വിജയം കൈവരിച്ച് സ്കൂളിന് അഭിമാനമായി മാറിയ ധാരാളം കലാകാരികൾ നമുക്കുണ്ട്.