സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/പ്രകൃതിനടത്തം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
08:28, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
==നിപുൺ ഭാരത് പ്രകൃതി നടത്തം==

കുട്ടികൾ പ്രകൃതിയോട് കൂടുതൽ ഇഴുകി ചേരുവാനും അവയെ മനസ്സിൽ ആക്കുന്നതിനും വേണ്ടി നടത്തിയ പരിപാടി. വയലുകൾ മരങ്ങൾ ഇടതൂങ്ങി വളരുന്ന കാവുകൾ എന്നിവ അധ്യാപകരോടും കുട്ടികളോടും ഒപ്പം സന്ദർശിച്ചു.