സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി

12:24, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44516stgeorge (സംവാദം | സംഭാവനകൾ) (ss)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം ഇന്ധ്യയുടെ westernghatsഎന്നറിയപ്പെടുന്ന അഗസ്ത്യകൂട പർവതത്തിന്റെ താഴ്വാരങ്ങളിലുള്ള മലമടക്കുകളിലാണ് അമ്പൂരി ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .ചരിത്രപരവും ഐതിഹ്യപരവുമായ പെരുമാറുന്ന നാടാണിത് .തിരുവനന്തപുരം ജില്ലയിലെ അമ്പൂരിഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1956 ൽ സ്ഥാപിതമായി . 1933 മുതൽ ഈ പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിച്ചു .തങ്ങളുടെ കുട്ടികളെ വിദ്യ സമ്പന്നരാക്കാൻ സംപൂജ്യനായ ബെൽജിയം കാരനായ അദെയ്ദത്തൂസ് അച്ഛന്റെ നിർദ്ദേശാനുസരണം ശ്രീ .കെ .കുര്യാകോസ് കോട്ടൂരിന്റെ ചുമതലയിൽ മുപ്പത്തിയഞ്ച് കുട്ടികളുമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചു കെട്ടിട സൗകര്യം പരിമിതം ആവും ആയിരുന്നെങ്കിലും കുടിയേറ്റക്കാരുടെ ഒത്തൊരുമയും  പ്രവർത്തനവും കാരണം ഒരു നല്ല സ്കൂൾ ഇവിടെ ഉദയം ചെയ്തു . അമ്പൂരിയുടെ ആദ്യ വിദ്യാലയം ആണ് ഈ school.

ഭൗതിക സൗകര്യങ്ങൾ

മികവുകൾ

ഹെഡ്മിസ്ട്രസ്സ്  : ഷൈനി ജോസ്ഫ് അധ്യാപകർ  : ശ്രീമതി .സാന്റി പി . ജോസഫ്

             ശ്രീമതി . ഡിജി ജോർജ്‌ 
             ശ്രീമതി .   ലതാകുമാരി .സി 
             ശ്രീമതി . സുനിത എൽ 
              ശ്രീമതി . ജിൻസി സെബാസ്റ്റ്യൻ 
               ശ്രീമതി .ഷിജി .ജോസ് 
                ശ്രീമതി .ലിറ്റി  സി 
                 ശ്രീമതി .പ്രസീബ ജെ  ബി 
                  ശ്രീമതി . നിഷ എ എം ( അറബിക് )

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:8.50370,77.19172|width=800px|zoom=12}} റോഡ് മാർഗം .

*തിരുവനന്തപുരത്തു നിന്നും ബസ്സിൽ കാട്ടാക്കട -ചെമ്പൂര് വഴി വെള്ളറട എത്താം .വീണ്ടും കുടപ്പനമൂട് -കൂട്ടപ്പൂ വഴി അമ്പൂരിയിൽ എത്താം .