സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2023-24

2022-23 വരെ2023-242024-25


ജൂൺ ഒന്നാം തിയതി നടന്ന പ്രവേശനോത്സവം സി ആർ സി കോർഡിനേറ്റർ ശ്രീ ജോൺബായ് സാർ അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾ കൃഷി ഓഫീസർ സജി സാർ ഉദ്ഘാടനം ചെയ്തു.