ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeshy (സംവാദം | സംഭാവനകൾ) (activties of the acc. year 2023-24)
2022-23 വരെ2023-242024-25

ജൂൺ 5  പരിസ്ഥിതി  ദിനം ആചരിച്ചു

സ്കൂളിലെ  ഏകകോ ക്ലബും  ഗാന്ധിദർശൻ ക്ലബും സംയുക്തമായി ആചാരണം സംഘടിപ്പിച്ചു.

ജൂൺ 19

വായനാദിനം

വായനോത്സവം വിപുലമായി  നടത്തി അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തം സ്രെധേയമായിരുന്നു. രക്ഷകർത്താക്കളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. പ്രീ പ്രൈമറി തലത്തിലും എൽപി യുപി തലത്തില് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ജൂൺ 21

യോഗ ദിനം

പിടിഎ ഗാന്ധിദർശൻ ഇക്കോ ക്ലബ് എന്നിവ സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

അധ്യാപകരും കുട്ടികളും യോഗ പരിശീലനത്തിൽ പങ്കെടുത്തു