ഗവ.യു പി എസ് വലവൂർ/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

രാമപുരം സബ്ജില്ലാതല കായിക മത്സരം

രാമപുരം സബ് ജില്ലാതല കായിക മത്സരത്തിൽ ഗവ. യു. പി. എസ്. വലവൂരിലെ കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

https://youtu.be/p5nqhkzAm8o?si=T74jJDH1cPgLLLqq

https://www.starvisiononline.com/2024/01/ramapuram-sub-jilla-sports-competition.html

ശാസ്ത്രോത്സവം 2023 - 24

ഒക്ടോബറിൽ നടന്ന ശാസ്ത്രോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.വളരെ നേരത്തെ തന്നെ അതിനായുള്ള പരിശീലനങ്ങൾ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി .പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഗ്രേഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ  കുട്ടികൾ കരസ്ഥമാക്കി.ഗവൺമെൻറ് സ്കൂളുകളിൽ ഒന്നാം സ്ഥാനം സബ്ജില്ലാതലത്തിൽ കരസ്ഥമാക്കുകയും ചെയ്തു.

കലോത്സവം

2023 24 അധ്യയന വർഷത്തിൽ വലവൂർ സ്കൂളിലെ കുട്ടികൾ കലോത്സവത്തിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനങ്ങൾ വാരി കൂട്ടുകയും സബ്ജില്ലാതലത്തിൽ 15 ആം സ്ഥാനത്തേക്ക്  ഉയരുകയും ചെയ്തു.