(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
എല്ലാ മനുഷ്യർക്കും ഭയം
കൊറോണ വൈറസ് ഭയം
ഭയമല്ല വേണ്ടത് നമുക്ക്
"ജാഗ്രത" യാണ് വേണ്ടത്
കൂട്ടം കൂടലല്ല വേണ്ടത്
അകലമാണ് വേണ്ടത്
ഹസ്തദാനം വേണ്ട
നമുക്ക് നമസ്തേ മതി
വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാം
നല്ലൊരു നാളേക്കായി .....