എ.എം.എൽ.പി.എസ്. കിടങ്ങയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUHAMMED SHIFANS C (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കി‍ടങ്ങയം

കിടങ്ങയം

മലപ്പുറം ജില്ലയിലെ ഏറനാട് താലുക്കിൽ ആനക്കയം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കിടങ്ങയം.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ വില്ലേജിലെ ഒരു പ്രദേശമാണ് കിടങ്ങയം.പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പന്തല്ലൂർ,ആനക്കയം ഭാഗത്തേക്ക് എത്താം. കിഴക്കോട്ട് സഞ്ചരിച്ചാൽ ഒറവംപുറം വഴി പാണ്ടിക്കാട്,പെരിന്തൽമണ്ണ ഭാഗത്തേക്ക് എത്താം.കടലുണ്ടിപുഴ പ്രദേശത്തിലൂടെ ഒഴുകി പോവുന്നു.

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റോഫീസ്
  • ഹെൽത്ത് സെന്റർ

ശ്രദ്ധേയരായ വ്യക്തികൾ

റഹ്മാൻ കിടങ്ങയം (എഴുത്തുകാരൻ )

ആരാധനാലയങ്ങൾ

മുസ്ലീം പള്ളി

പനങ്കരക്കാവ് ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • റോസ് ഗാർഡൻ പ്രീപ്രൈമറി സ്ക്കൂൾ
  • ഇഹ്സാൻ സ്കൂൾ