മാമാങ്കര

മലപ്പുറം ജില്ലയിലെ ഒരു മലയോര പ്രദേശമാണ് മാമാങ്കര.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സെന്റ് മേരീസ് AUPS മാമാങ്കര
  • ഗവ. ആയുുർവേദ ഹോസ്പിറ്റൽ
  • സൗഹൃദ ഗ്രന്ഥാലയം

ചിത്രശാല

<Gallery>

പ്രമാണം:48480- school ground.jpeg | സ്കൂൾ ഗ്രൗണ്ട്