മലപ്പുറം ജില്ലയിലെ കാലടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .
ഭാരതപ്പുഴയുടെ തീരത്തിനടുത്തു ആണ് ഈ സ്കൂൾ നിലനിൽക്കുന്നത് .ചമ്രവട്ടം റെഗുലേറ്റർ പാലം ഇതിന്റെ സമീപപ്രദേശത്താണ് .